Monday, November 26, 2007

പരിപൂര്‍ണ നിദ്ര

അതുവരെ ഒന്നും എഴുതി ശീലമില്ലാത്ത അയാള്‍ അന്നാദ്യമായി തന്റെ പേനയെടുത്തു. വളരെ ആയാസപ്പെട്ട് തിരക്കിട്ട് എന്തൊക്കെയോ എഴുതി വച്ചു. എന്നിട്ട് തന്റെ ആ പഴയ ചാരുകസേരയില്‍ തല ചായ്ച്ചു, എന്നിട്ട് ഒരു ദീര്‍ഘനിശ്വാസം വിട്ട് പരിപൂര്‍ണമായ നിദ്രയിലേക്ക് അലിഞ്ഞലിഞ്ഞ് ചേര്‍ന്നു.

2 comments:

സ്വന്തം said...

എപ്പോഴാണ് ഒരാള്‍ പൂര്‍ണത കൈവരിയ്കുന്നത് ?...

ഹരിശ്രീ said...

മരിക്കുമ്പോള്‍ തന്നെ ഒരാള്‍ പൂര്‍ണത കൈവരിക്കുന്നത്.


തുടര്‍ന്നും എഴുതുക...
ആശംസകള്‍..